12 Sep 2025

ഹൃദയം നിറഞ്ഞ ഓണാശംസകൾ

ഓണമുണ്ണാൻ ഒരുമിച്ചു കൂടുന്ന ഓരോ മലയാളിക്കും, ഓർമ്മകളെ നെഞ്ചേറ്റുന്ന പ്രിയപ്പെട്ടവർക്ക്, മഹാബലിയുടെ വരവിനായി പൂക്കളമൊരുക്കി കാത്തിരിക്കുന്ന കേരളക്കരയ്ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ