11 Aug 2025

Special of Jubliee restaurant

ജൂബിലിയിലെത്തുമ്പോൾ മെനുവിലെ സ്‌പെഷ്യൽ എന്താ എന്ന് ചോദിച്ചാൽ;
“ഇവിടെ എല്ലാം സ്‌പെഷ്യൽ ആണ് സർ”
“എങ്കിൽ എല്ലാം ഓരോ പ്ളേറ്റ് പോരട്ടെ”
ഇതൊരു തമാശയല്ല, നിങ്ങൾ അനുഭവത്തിലൂടെ പറഞ്ഞതും പങ്കിട്ടതുമാണ്. വയനാട് കാണാൻ എത്തുന്ന ടൂറിസ്റ്റ് ആയാലും വയനാടുകാരനായാലും ജൂബിലി രുചികളെപ്പറ്റി വാതോരാതെ സംസാരിക്കുന്നത് ഞങ്ങൾക്ക് കിട്ടുന്ന വലിയ അംഗീകാരമാണ്. സെപ്റ്റംബർ 10 മുതൽ കാട്ടിക്കുളത്തിനും സ്വന്തമാകുന്നു, രുചിയുടെ ജൂബിലി ലോകം